തിരൂര്‍-മലപ്പുറം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹനഗതാഗതം ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ നിരോധിച്ചു. വാഹനങ്ങള്‍ വൈലത്തൂര്‍-കടുങ്ങാത്തുകുണ്ട്-മമ്മാലിപ്പടി റോഡു വഴി തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



