തിരൂര്‍-മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍-മലപ്പുറം റോഡില്‍

മാര്‍ച്ച് 17 മുതല്‍ തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം

ഏപ്രില്‍ 30 വരെ ഭാഗിമായി നിരോധിച്ചു.

 

Share news
error: Content is protected !!
Scroll to Top