തെരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു.
ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമായ തെരഞ്ഞെടുപ്പ് ചെലവുകളുടെ ഉയര്‍ന്ന പരിധി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.
കേരളത്തിലെ ലോക്‌സഭമണ്ഡലത്തിലേക്ക് 77,00,000 രൂപയും നിയമസഭാ മണ്ഡലത്തിലേക്ക് 30,80,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




