കുറ്റിപ്പുറം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിപ്പുറം ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
അപേക്ഷകള്‍ www.polyadmission.org/thsലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
അവസാന തീയതി ഏപ്രില്‍ 13.
ഫോണ്‍: 0494 2608692.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




