തിരൂര്‍: പുറത്തൂര്‍ പൊന്നാനി പുഴയില്‍ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ബുധനാഴ്ച രാവിലെയാണ് പുറത്തൂര്‍ ബസ്റ്റാന്‍ഡിന് സമീപത്ത് പുഴയോരത്ത് മണല്‍തൊഴിലാളികള്‍ മൃതദേഹം കണ്ടത്. 40 വയസ് തോന്നിക്കുന്ന മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. തിരൂര്‍പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


