തിരൂര്‍: കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന ക്വാറന്റയിനിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്‌തു. തിരൂര്‍ വെട്ടം ആലിശ്ശേരി മണിയന്‍ പള്ളിയില്‍ അനി ആണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തത്
തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കോവിഡ് ബാധിച്ചതിന്റെ മാനസിക സംഘര്‍ഷം മൂലമാണ് ആത്മഹത്യ ചെയ്‌തത് എന്ന വ്യക്തമല്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




