Section

malabari-logo-mobile

തിരൂരില്‍ ഓടികൊണ്ടിരുന്ന കണ്ടെയ്‌നറിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വന്‍ ദുരന്തം

HIGHLIGHTS : തിരൂര്‍ : ഓടി കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് മുകളിലേക്ക് ചീനി മരം കടപുഴകി വീണു. ചമ്രവട്ടം-കോഴിക്കോട് ദേശീയ പാതയില്‍ തിരൂര്‍ മൂച്ചിക്കലിലാണ് ഇന്ന...

തിരൂര്‍ : ഓടി കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് മുകളിലേക്ക് ചീനി മരം കടപുഴകി വീണു. ചമ്രവട്ടം-കോഴിക്കോട് ദേശീയ പാതയില്‍ തിരൂര്‍ മൂച്ചിക്കലിലാണ് ഇന്ന് രാവിലെ അപകടം നടന്നത്. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ആളപായമില്ല .

ഇതിതുടര്‍ന്ന് മണിക്കൂറുകളോളമാണ്് ഇവിടെ ഗതാഗത തടസ്സപ്പെട്ടത്. തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗത പുനസ്ഥാപിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!