തിരൂരില്‍ കാര്‍ തലകീഴായ് മറിഞ്ഞു;യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂര്‍: വെട്ടം ബാവുത്തങ്ങാടിയില്‍ കാര്‍ തലകീഴായ് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരിക്കെ
നിയിന്ത്രണം വിട്ട നാനോ കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് തലകീഴായ് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles