കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി കനോലി കനാലില്‍ മുങ്ങിമരിച്ചു

തിരൂര്‍ :വിദ്യാനഗര്‍ പള്ളിപ്പറമ്പില്‍ കബീറിന്റെ മകന്‍ മിഥിലാജാണ് (13) കനോലി കനാലില്‍ മുങ്ങിമരിച്ചത്.ഞായറാഴ്ച ഉച്ചയോടെ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അപകടം.

ആഴമേറിയ മുങ്ങിതാഴ്ന്ന മിഥിലാജിനെ തിരൂരില്‍ നിന്നെത്തിയ അഗ്‌നിശമനസേനാംഗങ്ങളാണ് മുങ്ങിയെടുത്തു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പറവണ്ണ ജി.വി.എച്ച്.എസ്.എസിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട മിഥിലാജ്.

. മിന്‍ഹാജ് ഏക സഹോദരനാണ്

Share news
error: Content is protected !!
Scroll to Top