
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തില്‍ ഒറ്റരാത്രിയില്‍ ആറ് ആടുകളെ പുലി കൊന്നു. പാടന്തറ കര്‍ക്കപ്പാളിയില്‍ രാ മുണ്ണിയുടെ ആടുകളെയാണ്
കൂട്ടില്‍ നിന്ന് പുലി കൊന്നത്.
ശനി രാത്രി എത്തിയ പുലിയാ ണ് ആടുകളെ കൂട്ടമായി കടി ച്ചുകൊന്നത്.
സംഭവസ്ഥ ലം വനം വകുപ്പ് ഉദ്യോഗ സ്ഥര്‍ സന്ദര്‍ശിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




