HIGHLIGHTS : 4 people arrested with methamphetamine
ബാവലി: മെത്താഫെറ്റമിനുമായി നാല് പേരെ എക്‌സൈസ് സംഘം പിടി കൂടി. കോഴിക്കോട് സ്വദേശിക ളായ നാലുകുടിപറമ്പില്‍ റി സ്വാന്‍ (28), താമരശേരി കേളോ ത്ത് പൊയില്‍വീട് ഷിഹാബ് (29), കക്കോടി കമലക്കുന്നുമ്മല്‍ വീ ട്ടില്‍ റമീഷാ ബര്‍സ (20), പാല ക്കാട് ഷൊര്‍ണൂര്‍ കള്ളിയംകു ന്നത്ത് മുഹമ്മദ് റാഷിദ് (27) എന്നിവരാണ് കാറില്‍ കടത്തുക യായിരുന്ന 60.077 ഗ്രാം മെത്താ ഫെറ്റമിനുമായി പിടിയിലായത്.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ശശിയുടെ നേതൃത്വത്തിലു
മീഷ ബര്‍സ, മുഹമ്മദ് റാഷിദ്, റിസ്വാന്‍, കെ പി ഷിഹാബ്
ള്ള സംഘം ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരി ശോധനയിലാണ് ഇവരില്‍നിന്ന് മെത്താഫെറ്റമിന്‍ കണ്ടെടുത്തത്.
മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു