HIGHLIGHTS : Nila received MT's ashes
തിരൂര്‍ : മലയാളത്തിന്‍ മഹാപ്രതിഭ എം ടി വാസുദേവന്‍നായരു ടെ ചിതാഭസ്മം തിരുന്നാ വായ നാവാമുകുന്ദ ക്ഷേത്രപ രിസരത്തെ നിളാനദിയില്‍ ഒഴുക്കി.
മകള്‍ അശ്വതി വി നാ യര്‍, എം ടിയുടെ സഹോദരി പുത്രന്‍മാരായ എം ടി രാമകൃ ഷ്ണന്‍, എം ടി രാജീവ്, ജ്യേഷ്ഠസ ഹോദരപുത്രന്‍ ടി സതീശന്‍, സഹോദരന്റെ മകളുടെ മകന്‍ ദീപു മോഹന്‍ എന്നിവര്‍ ചേര്‍ ന്നാണ് ചിതാഭസ്മം ഒഴുക്കിയ ത്.
നാവാമുകുന്ദ ദേവസ്വം കര്‍ മി ഉണ്ണികൃഷ്ണന്‍ ഇളയതിന്റെ നേതൃത്വത്തിലായിരുന്നു ചട ങ്ങ്. ബലികര്‍മം ജനുവരി എട്ടി നാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു