HIGHLIGHTS : Beypore Mini Stadium demolished
ബേപ്പൂര്‍: ചെറിയൊരു മഴപെയ്താല്‍പോ ലും വെള്ളം കെട്ടിനില്‍ക്കുന്നതി നാല്‍ കളിയും കായികപരിശീല നവും മുടങ്ങിയ ബേപ്പൂര്‍ ബിസി റോഡിന് സമീപത്തെ മിനി സ്റ്റേഡിയം മണ്ണിട്ടുനികത്തി ഫു ട്‌ബോള്‍ പരിശീലന അക്കാദമി കളുടെയും കായിക സംഘടന കളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരമാണ് മൈതാനം മണ്ണിട്ട് ഉയര്‍ത്തിയത്. കോര്‍പ റേഷന് കീഴിലുള്ള സ്റ്റേഡിയ ത്തില്‍ മണ്ണിട്ട് നിരപ്പാക്കിയതോ ടെ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനെ ത്തുന്നവരുടെ വാഹനങ്ങള്‍ പാ ര്‍ക്കു ചെയ്യാനുള്ള സൗകര്യവു മായി.
ബേപ്പൂര്‍ മേഖലയിലെ വിദ്യാ ലയങ്ങളും കായിക പരിശീലന ത്തിനും മേളകള്‍ക്കും ഉപയോ ഗിക്കുന്നതും ഈ ഗ്രൗണ്ടാണ്. ചെളിയും കാടും നിറഞ്ഞ ഗ്രൗ ണ്ട് ഉപയോഗിക്കാനാവാത്ത സാഹചര്യത്തിലാണ് ജനപ്രതി നിധികള്‍, സംഘടനാ പ്രതിനി ധികള്‍, നാട്ടുകാര്‍ തുടങ്ങിയവ രെ ഉള്‍പ്പെടുത്തി മന്ത്രി പി എ മു ഹമ്മദ് റിയാസ യോഗം വിളിച്ച ത്.
യോഗ തീരുമാനപ്രകാരമാണ് ഗ്രൗണ്ട് ഉയര്‍ത്തിയത്. സ്റ്റേഡി യത്തിലെ ഡ്രസ്സിങ് റൂം, ശുചിമു റി എന്നിവ നവീകരിക്കും. സ്റ്റേഡി യം ഉപയോഗയോഗ്യമാക്കിയ മന്ത്രിയെ വിവിധ ഫുട്‌ബോള്‍ അക്കാദമികള്‍ അഭിനന്ദിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു