HIGHLIGHTS : 2 arrested with 101 kg of tobacco products
കര്‍ണാടകത്തില്‍നിന്ന് കോ ത്തഗിരിയിലേക്ക് ചരക്ക് ലോറി യില്‍ കൊണ്ടുവന്ന 101 കിലോ നിരോധിത പുകയില ഉല്‍പ്പന്ന ങ്ങളുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. മേട്ടുപ്പാളയം സ്വദേശി യഹ്യാവുദീന്‍ (70), കോത്ത ഗിരി അണ്ണാ നഗര്‍ സ്വദേശി ബലമുരുകന്‍ (45) എന്നിവരെ യാണ് പിടികൂടിയത്.
മൂന്ന് ലക്ഷം രൂപ വിലവരുന്നതാണ് പുകയില ഉല്‍പ്പന്നങ്ങള്‍.
ഇന്‍ സ്‌പെക്ടര്‍ ജീവാനന്ദന്‍, എസ്‌ഐ മാരായ യുവരാജ്, വനകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തി ലായിരുന്നു പരിശോധന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു