കടുവ കിണറ്റിൽ ചത്ത നിലയിൽ

ഗൂഡല്ലൂർ : നീലഗിരി ജില്ലയിലെ നെല്ലാകോ ട്ട റേഞ്ചിലെ ബെണ്ണമുലയിൽ കടുവ കിണറ്റിൽ ചത്ത നിലയിൽ. ആറുവയസ്സുള്ള ആൺ കടുവയുടെ ജഡമാണ് ജനവാസ മേഖലയിലെ സ്വകാര്യ തോട്ടത്തി ലെ കിണറ്റിൽ കണ്ടത്. വനംവകു പ്പ് ജീവനക്കാർ പട്രോളിങ് നട ത്തുന്നതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലി നിടെ കിണറ്റിൽ വീണതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥ മിക നിഗമനം.

മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കടു വയുടെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

Share news
error: Content is protected !!
Scroll to Top