വലയിൽ തലയോട്ടിയുടെ ഭാഗം കണ്ടെത്തി

കൊയിലാണ്ടി : കാപ്പാട് മുനമ്പത്ത് ഭാഗത്തെ കൈപ്പുഴ ബണ്ടിന് സമീപത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയുടെ ഭാഗം കണ്ടെത്തി.

മീൻ പിടിക്കാനായി വീശിയ വലയിൽ തലയോട്ടി കുടുങ്ങുകയായിരുന്നു.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തലയോട്ടി കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഇൻക്വസ്റ്റ് നടത്തി പരിശോധനയ്ക്ക് അയക്കും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top