Section

malabari-logo-mobile

തുടിശ്ശേരി സദാനന്ദന്‍ (72) നിര്യാതനായി

HIGHLIGHTS : Thuthissery Sadanandan (72) passed away

 പരപ്പനങ്ങാടി:പുത്തന്‍പീടിക ശാന്തി നഗര്‍ സ്വദേശി  തുടിശ്ശേരി സദാനന്ദന്‍ (72) (പരപ്പനങ്ങാടി മുന്‍കാല കാര്‍ ഡ്രൈവർ) നിര്യാതനായി. ഭാര്യ : മൈഥിലി. മക്കള്‍ :സനൂപ് (റെയില്‍വേ പോലീസ് ), സനീത് (ഗള്‍ഫ്), സമേഷ് (ഗള്‍ഫ്), മരുമക്കള്‍:സല്‍ന , രേഷ്മ , അഞ്ചു. സംസ്‌കാരം 26ന് രാവിലെ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!