തുടിശ്ശേരി ബാലകൃഷ്ണൻ (82) നിര്യാതനായി

പരപ്പനങ്ങാടി: കരാട്ടെ റോഡിനു സമീപം താമസിക്കുന്ന തുടിശ്ശേരി ബാലകൃഷ്ണൻ (82)  നിര്യാതനായി.(റിട്ടയേർഡ് പി.ഡബ്ളിയു ഉദ്യോഗസ്ഥനായിരുന്നു.). ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ. സുനിൽ ,സുദേവൻ, ശശികുമാർ , പരേതനായ സുധീഷ് . മരുമക്കൾ: ബിന്ദു, സ്മിത, ഷിമി .സംസ്ക്കാരം നാളെ
രാവിലെ പത്തു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Share news
error: Content is protected !!
Scroll to Top