
താനാളൂര്‍: താനാളൂര്‍ അങ്ങാടി പരിസരത്തു നിന്നും മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. നെല്ലിക്കല്‍ ഓഡിറ്റോറിയത്തിന് സമിപത്തു നിന്നും താനാളൂര്‍ അങ്ങാടിയില്‍ വെച്ചും ഒഴുര്‍ റോഡില്‍ നിന്നുമാണ് നായ കടിച്ചത്.
പരിക്കേറ്റ മൂത്താട്ട് മുഹമ്മദലി(55),ഉങ്ങുങ്ങല്‍ അമീര്‍(35),തലാപ്പില്‍ സഫ്വാന്‍(25) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




