മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ കാണാതായി

പത്തനംതിട്ട: മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. പത്തനംതിട്ട അടൂരിലെ പ്രമുഖ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മഹാരാഷ്ട്ര സ്വദേശിനിയാണ്. മറ്റ് രണ്ടുപേര്‍ ഇടുക്കി, മലപ്പുറം ജില്ലകളില്‍ നിന്ന് ഉള്ളവരാണ്.

Related Articles