വള്ളിക്കുന്ന്: ഇന്നു മുതല്‍ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ പുതിയ 3 ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. വള്ളിക്കുന്നുകാരുടെ ചിരകാലമോഹങ്ങളില്‍ ഒന്നായ പരശുറാംഎ ക്‌സ്പ്രസ്, ഷൊര്‍ണൂര്‍ കണ്ണൂര്‍ മെമു, കണ്ണൂര്‍_ഷൊര്‍ണൂര്‍ മെത്തു എന്നി ട്രെയിനുകള്‍ക്കാണ് സ്റ്റോപ് അനുവദിച്ചത്.
വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ വികസന സമിതി യുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് 3.17 ന് വള്ളിക്കുന്നിന്റെ എത്തിച്ചേരുന്ന പരശുറാം എക്‌സ്പ്രസ് ട്രെയിനിന് സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



