തൃശൂര്‍: പാല് തൊണ്ടയില്‍ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുന്നംകുളം താഴ്‌വാരത്ത് അഭിഷേക്-അഞ്ജലി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.
രാത്രിയില്‍ അമ്മ അടുത്ത് കിടത്തി കുഞ്ഞിന് പാല് കൊടുത്തിരുന്നു. ശേഷം ഉറങ്ങിപ്പോയിരുന്നു. രാവിലെ എഴുനേറ്റപ്പോള്‍ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




