പത്തനംതിട്ട: ശബരിമല മാളികപ്പുറത്തിനടുത്ത് കതിന പൊട്ടി അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജയകുമാര്‍ (47), അമല്‍ (28), രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയകുമാറിന്റെ നില ഗുരുതരമാണ്.
മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്നതിനിടെയാണ് വൈകുന്നേരം അഞ്ച് മണിയോടെ പൊട്ടിത്തെറിയുണ്ടായത്.
പരിക്കേറ്റ മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




