
മുംബൈ : ബോളിവുഡ്താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. രണ്ടുകോടി രൂപ ആവശ്യപ്പെട്ട് മുംബൈ ട്രാഫിക് പൊലീസി നാണ് അജ്ഞാതസന്ദേശമെ ത്തിയത്. കേസെടുത്ത് അന്വേ ഷണം തുടങ്ങി.
അഞ്ചുകോടി തന്നില്ലെങ്കില്‍ സല്‍മാനെ വധി ക്കുമെന്ന് ഈ മാസം ആദ്യം ഭീ ഷണി മുഴക്കിയ ജാംഷഡ്പുര്‍ സ്വദേശി അറസ്റ്റിലായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




