തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ഈ നമ്പറിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TE 230662 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിത്തുന്നത്.

25 കോടി രൂപയാണ് ഒന്നാം സമ്മാനം.

ഒന്നാം സമ്മാനം കോഴിക്കോട് നിന്ന് വില്‍പ്പന നടത്തിയ ടിക്കറ്റിടിക്കറ്റിന്‌.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍- T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848

 

മൂന്നാം സമ്മാനം അര്‍ഹമായ നമ്പറുകള്‍
TA 323519,TB 819441,TC 658646,TD 774483,TE 249362,TG 212431,TH 725449,TJ 163833,TK 581122

,TL 449456,TA 444260,TB 616942,TC 331259,TD 704831,TE 499788,TG 837233,TH 176786,TJ 355104,TK 233939,TL 246507

 

 

updating…..

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top