തിരുവോണദിവസം പെട്രോള്‍ പമ്പുകള്‍ അടച്ചിടും

കൊച്ചി:  മാനദണ്ഡം പാലക്കാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് നിര്‍ത്തുക, കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ച് പ്രെടോള്‍ പമ്പുകള്‍ തിരുവോണദിവസം അടച്ചിടും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവോണദിനത്തില്‍ ബിപിസിഎല്‍ ടെര്‍മിനലിന് മുന്നില്‍ കോവിഡ് മാനദണ്ഡം പാലിച്ച ഉപവാസം നടത്തുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഫെഡറേഷന്‍ പ്രസിഡന്റ് സികെ രവിശങ്കറും ജനറല്‍ സെക്രട്ടറി വിഎസ് അബ്ദുല്‍ റഹ്മാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top