സകരിയ്യ(23)നിര്യാതനായി.

തിരൂരങ്ങാടി: മൂന്നിയൂര്‍ ആലിന്‍ ചുവട് പരേതനായ തട്ടാഞ്ചേരി സൈയ്ദിന്റെ മകന്‍ സകരിയ്യ(23) ഹൃദയാഘാതം മൂലം നിര്യാതനായി.

ചെമ്മാട് കോഴിക്കോട് റോഡില്‍ പര്‍ദ്ദ കടയില്‍ ജീവനക്കാരനാണ്.

ഖബറടക്കം രാവിലെ 11 മണിക്ക് മൂന്നിയൂര്‍ ഒടുങ്ങാട്ട് ചിന മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top