അസി.കുക്ക് നിയമനം

കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കുക്കിനെ നിയമിക്കുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11ന് നടക്കും. എസ്.എസ്.എല്‍സിയോ തത്തുല്യ യോഗ്യതയോടൊപ്പം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കുന്ന കെ.ജി.സി.ഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9656295203.

Share news
error: Content is protected !!
Scroll to Top