തിരൂരങ്ങാടിയില്‍ ദേശീയപാതയില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചു

തിരൂരങ്ങാടി: കാച്ചടിയില്‍ വാഹനാപകടം. കോഴിക്കോട് തൃശൂര്‍ ദേശീയപാതയില്‍ കാച്ചടിയിലാണ് ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top