അംഗണ്‍വാടി പ്രവേശനോല്‍സവം

പരപ്പനങ്ങാടി: കോട്ടത്തറ 26 നമ്പര്‍ സെന്റര്‍ അംഗണ്‍വാടിയില്‍ പ്രവേശനോല്‍സവം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്‍,വെല്‍ഫയര്‍ കമ്മറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണന്‍, കെ.കെ.ഗൗരി, പി. ദേവകി ടീച്ചര്‍, രക്ഷിതാക്കളും നാട്ടുകാരും സംബന്ധിച്ചു.
അംഗണ്‍വാടിയിലെത്തിയ മുഴുവന്‍ കുരുന്നുകള്‍ക്കും മധുരവിതരണവും കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്‍ സമ്മാനങ്ങളും നല്‍കി.

Share news
error: Content is protected !!
Scroll to Top