തിരൂരങ്ങാടി തൃക്കുളത്ത് വീടിന് തീപിടിച്ചു

തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിലെ പട്ടാളത്തിൽ നാരായണന്റെ വീട്ടിലെ ബാത്റൂമിൽ ആണ് തീപിടുത്തം ഉണ്ടായത്.

ബാത്റൂമിൽ സ്ഥാപിച്ച വാട്ടർ ഹീറ്ററിൽ നിന്നാണ് തീപ്പിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ ഉടനെ ഫയർ ഫോഴ്സ് എത്തിയെങ്കിലും വീട്ടുകാർ തന്നെ തീയണച്ചു.

ബാത്റൂം പൂർണമായി കത്തി നശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top