Section

malabari-logo-mobile

തിരൂരങ്ങാടി സ്വദേശി ചെന്നൈയില്‍ നിര്യാതനായി

HIGHLIGHTS : തിരൂരങ്ങാടി:കൊടിഞ്ഞി ചെറുപ്പാറ പരേതനായ വെട്ടിയാട്ടില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകനും ചെന്നൈ ലെക്കി ഗ്രൂപ്പ് മനേജിംങ്ങ് പാര്‍ട്ട്ണറുമായ വെട്ടിയാട്ട...

തിരൂരങ്ങാടി:കൊടിഞ്ഞി ചെറുപ്പാറ പരേതനായ വെട്ടിയാട്ടില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകനും ചെന്നൈ ലെക്കി ഗ്രൂപ്പ് മനേജിംങ്ങ് പാര്‍ട്ട്ണറുമായ വെട്ടിയാട്ടില്‍ ശംസുദ്ദീന്‍ന്‍ ഹാജി(48) ചെന്നൈയില്‍ നിര്യാതനായി. മുസ്ലിം ജമാഅത്ത് ചെന്നൈ ചാപ്റ്റര്‍ പ്രവര്‍ത്തകനാണ്.
ഭാര്യ: ഉമ്മുസല്‍മ. മക്കള്‍ :സാദി സെക്കീല്‍,ഹാശിഫ് ഉഫൈഫ്,മുഹമ്മദ് സിദാന്‍,
ആഇശഇശ, മാതാവ്: സൈനബ ഹജ്ജുമ്മ,സഹോദരങ്ങള്‍: അശ്‌റഫ് ഹാജി,
ഹാരിസ് ഹാജി, ലൗജത്ത്.

ഖബറടക്കം ശനിയാഴ്ച കാലത്ത് 9.30 ന് കൊടിഞ്ഞി പഴയ ജുമുഅ മസ്ജിദില്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!