Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂരങ്ങാടി: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചുള്ളിപ്പാറ സ്വദേശി കുന്നത്ത് അലവിയുടെ മകന്‍

തിരൂരങ്ങാടി: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചുള്ളിപ്പാറ സ്വദേശി കുന്നത്ത് അലവിയുടെ മകന്‍ മുഹമ്മദ് റഫീഖ് (26 നാണ് പരിക്ക് പറ്റിയത്.

പരിക്കേററ റഫീഖിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

ഞായറാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു ദേശീയപാത കക്കാട് വെച്ച് അപകടം സംഭവിച്ചത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!