Section

malabari-logo-mobile

135 വൃക്ഷ തൈകള്‍ നട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 135ാം ജന്‍മദിനാഘോഷം

HIGHLIGHTS : പരപ്പനങ്ങാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റ 135ാം ജന്‍മദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പരപ്പനങ്ങാടിയില്‍ 135 വൃക്...

പരപ്പനങ്ങാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റ 135ാം ജന്‍മദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പരപ്പനങ്ങാടിയില്‍ 135 വൃക്ഷത്തൈകള്‍ നട്ടു.

വൃക്ഷത്തൈ നടീലിന്റെ ഉല്‍ഘാടനം ഡി.സി.സി മെമ്പര്‍ വി.പി ഖാദര്‍ നിര്‍വ്വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

കെ പി ഷാജഹാന്‍ , ഒ.രാമകൃഷ്ണന്‍, സി.പി.മുജീബ്, പാണ്ടി അലി , ടി.വി സുചിത്രന്‍ ,അബ്ദുറഹിമാന്‍ മാസ്റ്റര്‍, സുരേഷ് തട്ടാര കാട്ടില്‍ ,ടി.വി . മോഹന്‍ദാസ് ,ജോഷി പണ്ടാര കളത്തില്‍, നൗഷിര്‍ ബാന്‍, ഫലലു റഹ്മാന്‍, അഭിന്‍ കാട്ടില്‍ ,മിഖ്ദാദ് പി.പി, രാജീവ് പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!