നീരോല്‍പാലം:കേരളാ പ്രവാസീ സംഘം തീരൂരങ്ങാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ് നീരോല്‍പാലത്ത് സംഘടിപ്പിച്ചു. സി. ജംഷീദ് അലി (പു.ക.സ.ജില്ലാ ജോ: സെക്രട്ടറി) ഉല്‍ഘാടനം ചെയ്തു.
ഏരിയാ സെക്രടറി അബ്ദു ലത്തീഫ് തെക്കേപ്പാട്ട് സ്വാഗതം പറഞ്ഞു. സെയ്തുനീരോല്‍ പാലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി മെമ്പര്‍ ഉസ്മാന്‍ പൂളക്കോട്ട് ,ബഷീര്‍ അരീക്കാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ശശിധരന്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




