കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ച് അപകടം

കോഴിക്കോട്: മുക്കം വലിയപറമ്പില്‍ വാഹന അപകടം. ബൈക്കും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ചാണ് അപകടം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ബൈക് പൂര്‍ണ്ണമായും ഓട്ടോയിലേക്ക് ഇടിച്ചു കയറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top