തിരുരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്‌സ് എന്നീ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള ഒന്നാം വർഷ സീറ്റുകളിലേക്ക് സെപ്റ്റംബർ എട്ടിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
താത്പര്യമുള്ളവർ രാവിലെ ഒമ്പതിന് മുമ്പായി ചേളാരിയിലെ പോളിടെക്നിക് കോളേജ് ഓഫീസിൽ രജിസ്ട്രേഷന് എത്തണം. ഒഴിവുകളുടെ വിശദവിവരം www.polyadmission.org എന്ന വെബ്സൈറ്റിൽ ‘VACANCY POSITION’ എന്ന ലിങ്കിൽ ലഭ്യമാണ്. വിശദമായ അഡ്മിഷൻ ഷെഡ്യൂളും വെബ് സൈറ്റിൽ ലഭ്യമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




