തിരൂരങ്ങാടിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തിരൂരങ്ങാടി: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെളിമുക്ക് കൂഫ കണ്ണാട്ടിത്തൊടി രമ്യയുടെ മകന്‍ ആദിത്യനെ (ആറ്) മുങ്ങി മരിച്ചത്.

വീടിന്നടുത്ത് വലിയ ചാലി കല്ലുങ്കുഴിയില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭം.

വി.ജെ.പള്ളി.എ.എം.യു.പി.സ്‌കൂളില്‍ ഒന്നാം തരത്തിലെ വിദ്യാര്‍ത്ഥിയാണ്

Share news
error: Content is protected !!
Scroll to Top