പരപ്പനങ്ങാടി: കിഴിശ്ശേരി – പരപ്പനങ്ങാടി 110 കെ വി ലൈനില്‍ ട്രാന്‍സ് ഗ്രിഡ് വര്‍ക്ക് നടക്കുന്നതിനാല്‍ പരപ്പനങ്ങാടി 110 കെ വി സബ്‌സ്റ്റേഷനില്‍ നിന്നുളള എല്ലാ 11 കെ വി ഫീഡറുകളിലും 28/01/2020 (ചൊവ്വ) രാവിലെ 08:00 മണി മുതല്‍ വൈകുന്നേരം 06:00 മണി വരെ പൂര്‍ണ്ണമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



