Section

malabari-logo-mobile

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 30 ശതമാനം മദ്യനികുതി ഒഴിവാക്കി ദുബൈ

HIGHLIGHTS : thirty percent alchol tax suspended in Dubai

ദുബൈ; മദ്യത്തിന്റെ 30 ശതമാനം നികുതി ഒഴിവാക്കി ദുബൈ. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമാണ് ദുബൈ ഭരണകൂടം പുതിയ തീരുമാനം എടുത്തത് എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മദ്യം വാങ്ങുന്നതിന് ആവിശ്യമായ ലൈസസന്‍സ് എടുക്കുന്നതിനുള്ള ചാര്‍ജ്ജും താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. രണ്ട് പ്രമുഖ റീട്ടയിലര്‍മാരെ ഉദ്ദരിച്ചു കൊണ്ടാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു വര്‍ഷത്തേക്കാണ് നികുതികള്‍ ഒഴിവാക്കിയിരിക്കുന്നത്.

sameeksha-malabarinews

മറ്റ് ഗള്‍ഫ് നഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഉദാരമായ ജീവിതശൈലിയാണ് ദുബൈയില്‍. ഈ നീക്കം ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കുകമാെന്നാണ് കരുതുന്നത്.
നേരത്തെ കോവിഡ് സമയത്ത് മദ്യം ഹോം ഡെലിവറി നടത്താന്‍ അനുമതി നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!