മുട്ടി കൊമ്പനെ മയക്കുവെടി വെച്ചു

ബത്തേരി:മുട്ടികൊമ്പന്‍ മിഷന്‍ മുട്ടി കൊമ്പനെ മയക്കുവെടി വെച്ചു.താത്തൂര്‍ സെക്ഷനില്‍ ഓനച്ചന്‍ കവലയില്‍ വെച്ചാണ് മയക്കുവെടി വെച്ചത്.

ഇന്ന് പുലര്‍ച്ചെ മുതല്‍ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരുകയായിരുന്നു. മിഷന്റെ പതിമൂന്നാം ദിവസമാണ് മയക്കു വെടി വെക്കാന്‍ സാധിച്ചത്

Share news
error: Content is protected !!
Scroll to Top