കോഴിക്കോട്: ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 18 കാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെനിന് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതുകയായിരുന്നു. ഈ സമയം സിനാന്‍ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു വെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.
സാരമായി പൊള്ളലേറ്റ സിനാനെ ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് സിനാന്‍. സംഭവിത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കോഴിക്കോട് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 18 കാരന് ഷോക്കേറ്റു
കോഴിക്കോട്: ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 18 കാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെനിന് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതുകയായിരുന്നു. ഈ സമയം സിനാന്‍ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു വെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.
സാരമായി പൊള്ളലേറ്റ സിനാനെ ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് സിനാന്‍. സംഭവിത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു