ഏപ്രില്‍ 19മുതല്‍ ജൂണ്‍ ഒന്നുവരെ എക്‌സിറ്റ് പോള്‍ പാടില്ല: തെരഞ്ഞെടു പ്പ് കമീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭ- നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് വേള യില്‍ എക്‌സിറ്റ് പോള്‍ ഫല ങ്ങള്‍ പുറത്തുവിടുന്നത് വില ക്കി ഇലക്ഷന്‍ കമീഷന്‍.

ഏപ്രില്‍ 19ന് രാവിലെ ഏഴുമുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട്
6.30 വരെ എക്സിറ്റ് പോള്‍ നട ത്താനോ ഫലങ്ങള്‍ പ്രസിദ്ധീ കരിക്കാനോ പ്രചരിപ്പിക്കാ നോ പാടില്ലെന്ന് തെരഞ്ഞെടു പ്പ് കമീഷന്‍ വ്യാഴാഴ്ച വിജ്ഞാപ
നമിറക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top