പരപ്പനങ്ങാടി 110 കെ.വി സബ്സ്റ്റേഷനിൽ പുതിയ11കെ.വി പാനൽ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ 14.02.2026 ശനിയാഴ്ച്ച രാവിലെ 08:00 മണി മുതൽ ഉച്ചയ്‌ക്ക് 3 മണി വരെ
ഇവിടെ നിന്നുള്ള പൂരപ്പുഴ, കോർട്ട് റോഡ്,അരിയല്ലൂർ എന്നീ 11കെ.വി ഫീഡറുകളും 14.02.2026 ശനിയാഴ്ച്ച രാവിലെ 09:00 മണി മുതൽ 17.02.2026 ചൊവ്വാഴ്ച്ച 5 മണി വരെ 11 കെ.വി ചുഴലി,തൃക്കുളം എന്നീ ഫീഡറുകളിലും പൂർണമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




