പരപ്പനങ്ങാടി കോ – ഓപ്പറേറ്റീവ് കോളേജിലെ ആര്‍ട്‌സ് ഫെസ്റ്റ് സ്‌പെക്ട്രം-2k26 പ്രശസ്ത സിനിമ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് റാസി ടി.കെ അദ്ധ്യക്ഷത വഹിച്ചു.പരപ്പനങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ നസീബ ടീച്ചര്‍ സമ്മാനദാനം നിര്‍വഹിച്ചു.
സിനി ആര്‍ട്ടിസ്റ്റുകളായ ജോമോന്‍ ജ്യോതിര്‍ ,ഇസാന്‍ മുഹമ്മദ്,നവീന വി.എം, അന്നാം ജോണ്‍ പോള്‍ , കോളേജ് പ്രിന്‍സിപ്പാള്‍ ടി.സുരേന്ദ്രന്‍,സെക്രട്ടറി സി.അബ്ദുറഹിമാന്‍ കുട്ടി,കെ.അമൃതവല്ലി ,കെ.ജ്യോതിഷ്,ഷീന.ടി.പി,എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി യദു കൃഷ്ണ സ്വാഗതവും ജോയിന്റ് സെക്രട്ടറി മുഹമ്മദ് നിയാസ് കെ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




