വൈദ്യുതി മുടങ്ങും

പരപ്പനങ്ങാടി 110 കെ.വി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 17.05.2025 ശനിയാഴ്ച്ച രാവിലെ 11.00 മണി മുതൽ വൈകീട്ട് 03:00 മണി വരെ ഇവിടെ നിന്നുള്ള കോർട്ട് റോഡ്, അരിയല്ലൂർ , തൃക്കുളം , ചുഴലി എന്നീ 11 കെ.വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങുമെന്നു സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top