സ്വര്‍ണവില മാറ്റിമില്ലാതെ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മാറ്റില്ല. ഒരുപവന്‍ സ്വര്‍ണത്തിന് 44,480 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5560 രൂപയുമാണ് വില.

സ്വര്‍ണവിലയില്‍ ശനിയാഴ്ച ഉണ്ടായ കുറവാണ് ഇപ്പോഴും തുടരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് സംസ്ഥാനത്തും സ്വര്‍ണവില കുറഞ്ഞ് തന്നെ തുടരാന്‍ ഇടയാക്കിയിരിക്കുന്നത്.

ഏപ്രില്‍ 14 നായിരുന്നു സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് മറികടന്ന് 45,320 രൂപയിലെത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top