ലക്കി ബാബു വീട്ടിനുള്ളില്‍ വളര്‍ത്തിയാല്‍ ഗുണങ്ങള്‍ ഏറെയാണ്

ലക്കി ബാംബു അഥവാ ചൈനീസ് ബാംബു എല്ലാവര്‍ക്കും ഏറെ സുപരിചിതമാണ്. എന്നാല്‍ ഇവ നട്ടുവളര്‍ത്തുന്നതില്‍ നിങ്ങള്‍ക്ക് ചില ഗുണങ്ങളുമുണ്ട്.

ഫെംഗ്ഷുയിസ് എന്ന ചൈനീസ് ശാസ്ത്ര പ്രകാരം ലക്കി ബാംബു ഭാഗ്യവും പണവും വരാന്‍ സഹായിക്കുന്നു വെന്നാണ് പറയുന്നത്.

ലക്കി ബാംബു പോസറ്റീവ് ഊര്‍ജ്ജം നല്‍കാന്‍ ഏറെ ഉത്തമമാണ്. ലില്ലി ഫാമിലിയില്‍പ്പെട്ട ഈ ബാംബു വീട്ടിലും ഓഫീസിലുമെല്ലാം നട്ടുവളര്‍ത്തുന്നതിലൂടെ ഏറെ പോസറ്റീവ് എനര്‍ജി നിങ്ങള്‍ക്ക് ലഭിക്കും.

ലക്കി ബാംബൂ കമ്പുകള്‍ മുറിച്ച് നട്ടുവളര്‍ത്താനും വളരെ എളുപ്പമാണ്. മണ്ണിലോ വള്ളത്തിലോ ഇവ എളുപ്പത്തില്‍ വളര്‍ത്താം. കാര്യമായ വളപ്രയോഗമോ നനയോ വേണ്ട എന്നതും ഇതിന്റെ പ്രത്യേകതയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top