Section

malabari-logo-mobile

തെക്കേത്തറ കുഞ്ഞി ബാവ (64) നിര്യാതനായി

HIGHLIGHTS : Thekettara Kunhi Bava (64) passed away

ചാലിയം: ചാലിയപ്പാടം ജുമാ മസ്ജിദിനു സമീപം തെക്കേത്തറ കുഞ്ഞി ബാവ (ഗള്‍ഫ് കുഞ്ഞി ബാവ)(64) നിര്യാതനായി. ഭാര്യ: സുലൈഖ മക്കള്‍: ജംഷീര്‍ (കുവൈത്ത്), ജാബിര്‍ (കുവൈത്ത്) അഡ്വ: ഇജാസ് അഹമ്മദ്
മരുമക്കള്‍ : ഷബ്‌ന, ജുഹൈല , അഡ്വ: റസിയ. സഹോദരങ്ങള്‍: ഹുസൈന്‍, മുസ്തഫ, ഖദീജ, സുഹറ, സക്കീന, സൈഫുന്നിസ.
മയ്യത്ത് നമസ്‌ക്കാരം ഞായര്‍ രാവിലെ 8 മണിക്ക് ചാലിയം ജുമാഅത്ത് പള്ളിയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!