പുതുക്കിയ നെക്ക്‌സോണ്‍ ഇ വി മാക്‌സ് XZ+LUX യുമായി ഇന്ത്യന്‍ വിപണിയിലേക്ക് ടാറ്റ കമ്പനി.ടാറ്റ നേക്‌സോണ്‍ ഇ വി യുടെ ടോപ് ആന്‍ഡ് വാരിയെന്റാണ്. ഇതില്‍ 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റമാണ് ഉള്ളത്.18.79ലക്ഷം ആണ് ഇതിന്റെ പ്രാരംഭ വില.
3.3 കിലോ വാട്ട് ചാര്‍ജറും 7.2 കിലോ വാട്ട് ചാര്‍ജറും ഉള്‍പ്പടെ രണ്ട് ചാര്‍ജിങ് ഓപ്ഷനുകളോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.40.5kwh ബാറ്ററിയാണ് ഇതിനുള്ളത്.
ആന്‍ഡ്രോയ്ഡ് ഓട്ടോ,ആപില്‍ കാര്‍പ്ലെ കണക്റ്റിവിറ്റി ഫീച്ചറുകള്‍, ഇന്റഗ്രെറ്റഡ് വോയിസ് അസിസ്റ്റന്റ്,റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങീ ഫീച്ചറുകളും ഇതിലുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




